വയനാട് ജില്ലയിലെ കരുത്തുറ്റ കോവിഡ് പ്രതിരോധത്തിന് നേതൃത്വം നല്‍കിയ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുകയ്ക്ക് വയനാടിന്റെ ഹൃദ്യമായ യാത്രയയപ്പ്. മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസറായി സ്ഥലം മാറ്റം ലഭിച്ച രേണുകയ്ക്ക് കളക്‌ട്രേറ്റില്‍ ചേര്‍ന്ന…