ചെന്നൈയിലെ ഓസ്ട്രേലിയൻ കോൺസുലേറ്റ് കോൺസുൽ ജനറൽ സാറാ കിർല്യൂ ചീഫ് സെക്രട്ടറി ഡോ. വി. വേണുവുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. സാറാ കിർല്യൂവിന്റെ ഓസ്ട്രേലിയൻ കോൺസുലേറ്റിലെ പ്രവർത്തന കാലാവധി ജനുവരിയിൽ പൂർത്തിയാകുന്നതു മുൻനിർത്തിയായിരുന്നു കൂടിക്കാഴ്ച.…
ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേള പുതിയ വ്യാപാര സംരംഭങ്ങൾക്ക് വഴിയൊരുക്കുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി. വേണു. അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരള പവലിയന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പൊതുമേഖലാ…
ഭൂപ്രകൃതി കൊണ്ട് വ്യത്യസ്ഥമായ കുട്ടനാടിന്റെ നിരവധിയായ പ്രശ്നങ്ങൾക്ക് പരിഹാരവും ആവശ്യങ്ങൾ നിറവേറ്റാനും ശ്രമിക്കുന്ന സർക്കാരിന്റെ ഭാഗമാകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ചീഫ് സെക്രട്ടറി ഡോ.വി. വേണു പറഞ്ഞു. ജന്മനാടായ തലവടി ഗ്രാമപഞ്ചായത്തിൽ ഒരുക്കിയ സ്വീകരണം ഏറ്റുവാങ്ങി…
ഡോ. വേണു കുട്ടനാടിൻ്റെ പച്ചപ്പ് ഹൃദയത്തിൽ സൂക്ഷിക്കുന്നയാൾ:മന്ത്രി പി. പ്രസാദ് കുട്ടനാടിൻ്റെ പച്ചപ്പ് ഹൃദയത്തിൽ സൂക്ഷിക്കുന്നയാളാണ് കേരളത്തിന്റെ ചീഫ് സെക്രട്ടറിയെന്ന് കൃഷി മന്ത്രി പി. പ്രസാദ്. തലവടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ചീഫ് സെക്രട്ടറി ഡോ.വി.…
കേരളം ഇന്ത്യക്ക് പല പ്രവർത്തനങ്ങളിലും മാതൃകയാണെന്ന് വിദേശകാര്യ സെക്രട്ടറി ഔസഫ് സയിദ്. മുഖ്യമന്ത്രി പിണറായി വിജയനുമായി ചേമ്പറിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിലെ ഏറ്റവും നന്നായി പോകുന്ന പാസ്പോർട്ട് ഓഫീസ് പ്രവർത്തനമാണ്…
മെച്ചപ്പെട്ട 5G സാങ്കേതിക വിദ്യയടക്കമുള്ളവ പൊതു സമൂഹത്തിനായി ഉപയോഗിക്കണമെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു പറഞ്ഞു. 5G സാധ്യതകളെക്കുറിച്ച് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മെച്ചപ്പെട്ട ജീവിതം, പൊതു സേവനങ്ങൾ, സുരക്ഷിതത്വം…
ദുർബല വിഭാഗങ്ങളുടെ ഉന്നമനത്തിനും നാടിൻ്റെ സുസ്ഥിര വികസനത്തിനും വയനാട് ജില്ലാ ഭരണകൂടത്തിൻ്റെ നൂതന ഉദ്യമമായ വൈഫൈ 23 സി.എസ്.ആർ കോൺക്ലേവ് മാതൃകയാവുമെന്ന് ചീഫ് സെക്രട്ടറി ഡോ.വി. വേണു പറഞ്ഞു. പടിഞ്ഞാറത്തറ താജ് വയനാട് റിസോർട്ടിൽ…
സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വി. വേണുവിനെ സർക്കാർ തീരുമാനിച്ചു. നിലവിലുള്ള ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് ജൂൺ 30നു സർവീസിൽനിന്നു വിരമിക്കുന്ന ഒഴിവിലാണു നിയമനം. ഇപ്പോൾ ആഭ്യന്തര, വിജിലൻസ് വകുപ്പ് അഡിഷണൽ…