കേരള സംസ്ഥാന ശിശുക്ഷേമ സമിതി കേരളസർക്കാരിന്റെ അനുമതിയോടെ നവംബർ 14 ശിശുദിനം 2025ന് പുറത്തിറക്കുന്ന ശിശുദിനസ്റ്റാമ്പിന്റെ ചിത്രരചന ക്ഷണിച്ചു. 'സനാഥ ബാല്യം-സംരക്ഷിത ബാല്യം' എന്ന ആശയത്തെ ആസ്പദമാക്കി നാലു മുതൽ പ്ലസ്ടു തലംവരെ പഠിക്കുന്ന…