ഡ്രീം വെസ്റ്റർ മത്സരത്തിൽ വിജയിക്ക് ലഭിക്കുക അഞ്ച് ലക്ഷം രൂപ പുത്തൻ ആശയങ്ങളാണ് സംരംഭകത്വത്തിലേക്കുള്ള ആദ്യ നിക്ഷേപം. ഒരു സംരംഭം തുടങ്ങാനാവശ്യമായ നൂതനാശയം മനസിലുണ്ടെങ്കില്‍ കേരള സര്‍ക്കാര്‍ നടത്തുന്ന ഡ്രീംവെസ്റ്റർ മത്സരത്തിൽ പങ്കെടുക്കാം. നവസംരംഭകര്‍ക്കും ബിസിനസ്…