സംസ്ഥാനത്തു ഡ്രൈവിങ് ടെസ്റ്റ് കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ‘മോട്ടോർ സൈക്കിൾ വിത്ത് ഗിയർ’ എന്ന വിഭാഗത്തിന് ഇനി ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കേണ്ടത് കാൽ പാദം കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സെലക്ഷൻ…
മോട്ടോര്‍ വാഹന വകുപ്പിന് സ്ഥിരം ഡ്രൈവിംഗ് ടെസ്റ്റ് യാഡിനും മറ്റ് അനുബന്ധ സൗകര്യങ്ങള്‍ക്കുമായി ചെറുതോണിയില്‍ സ്ഥലം അനുവദിച്ചു. മെഡിക്കല്‍ കോളേജിന് സമീപത്തായി ജില്ലാ പഞ്ചായത്തിന്റെ 50 സെന്റ് സ്ഥലമാണ് അനുവദിച്ചിരിക്കുന്നത്. ജില്ലാ വികസന കമ്മീഷണര്‍…
പാലക്കാട്: റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലും സബ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളിലും എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും 30 പേര്‍ വീതം മൂന്ന് ബാച്ചുകളിലായി ദിവസേന 90 പേര്‍ക്ക് ഡ്രൈവിംഗ് ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുപ്രകാരം ഡ്രൈവിംഗ്…
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗണിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ത്തിവെച്ചിരുന്ന ഡ്രൈവിംഗ് പ്രായോഗിക പരീക്ഷകള്‍ തിങ്കളാഴ്ച (19) മുതല്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് ഘട്ടംഘട്ടമായി ആരംഭിക്കും. ആദ്യഘട്ടത്തില്‍ ഡ്രൈവിംഗ്…
ലോക്ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഡ്രൈവിംഗ് ടെസ്റ്റുകളും ഡ്രൈവിംഗ് പരിശീലനവും 19 മുതല്‍ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായി പാലിച്ചു കൊണ്ടാവണം ടെസ്റ്റും പരിശീലനവും നടത്തേണ്ടത്. പരിശീലന വാഹനത്തില്‍ ഇന്‍സ്ട്രെക്ടറെ…