ഓണത്തോടനുബന്ധിച്ച് ജില്ലയിലെ വ്യാജമദ്യ ഉല്‍പാദനം, വിതരണം, കടത്ത്, പുകയില ഉല്‍പ്പങ്ങളുടെ അനധികൃത വില്പന, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവ തടയുന്നതിനായി മുഴുവന്‍ സമയ നിരീക്ഷണം ഒരുക്കി എക്സൈസ് വകുപ്പ്. വകുപ്പിന് കീഴില്‍ നടത്തുന്ന പ്രതിരോധ…