ഡോ. വി. വേണു കേരളത്തിന്റെ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു. വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് ചുമതലയേറ്റത്. സംസ്ഥാനത്തിന്റെ നീറുന്ന പ്രശ്നങ്ങളെ മുന്നിൽ നിന്ന് നേരിടുമെന്ന് ചുമതലയേറ്റ ശേഷം ചീഫ് സെക്രട്ടറി അറിയിച്ചു. മുന്നിലെത്തുന്ന പരാതികളെ ഉത്തരവാദിത്തത്തോടെ കാണും.…