പൊതുതിരഞ്ഞെടുപ്പില്‍ പോളിങ് ഡ്യൂട്ടിക്കാവശ്യമായ പ്രിസൈഡിംഗ് ഓഫീസമാര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍മാര്‍ തുടങ്ങിയവരെ കുറ്റമറ്റ രീതിയില്‍ വിന്യസിപ്പിക്കാന്‍ ഇ ഡ്രോപ്പ് വെബ് പോര്‍ട്ടല്‍ സുപ്രധാന പങ്ക് വഹിക്കുന്നു. തിരഞ്ഞെടുപ്പുകളില്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങള്‍ക്കും…