ദിവസങ്ങളിൽ റേഷൻ വിതരണം ഉണ്ടാകില്ല  കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരം എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) റേഷൻ കാർഡ് അംഗങ്ങളുടെ e-KYC മസ്റ്ററിംഗ് 2024 മാർച്ച് 15, 16, 17 തീയതികളിൽ നടത്തുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ…

2023 ആഗസ്റ്റ് 31നുള്ളിൽ ഇ-മസ്റ്ററിങ് ചെയ്ത് പരാജയപ്പെട്ടവർക്ക് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 15 വരെയാണെന്നും, ഈ തീയതിക്കുള്ളിൽ മേൽ പറഞ്ഞവർ മാത്രം ആധാർ കാർഡും ലൈഫ് സർട്ടിഫിക്കറ്റും സഹിതം ഓഫീസുമായി…

കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്ന പെൻഷൻകാർ തുടർപെൻഷൻ ലഭിക്കുന്നതിനായി ജൂൺ 30നകം അക്ഷയ കേന്ദ്രങ്ങൾ മുഖേന മസ്റ്ററിംഗ് നടത്തണം. മുൻപ് മസ്റ്ററിംഗ് നടത്തിയവർ ഉൾപ്പെടെ എല്ലാവരും മസ്റ്ററിംഗ്…

കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും തൊഴിലാളി, കുടുംബ, സാന്ത്വന പെൻഷൻ ഗുണഭോക്താക്കൾ ജൂൺ 30 വരെ അക്ഷയകേന്ദ്രങ്ങൾ വഴി ഇ-മസ്റ്ററിങ് നടത്തണം. 2022 ഡിസംബർ വരെ പെൻഷൻ അനുവദിച്ചവർക്കാണ് ഇ-മസ്റ്ററിങ് സൗകര്യം…