2023 ആഗസ്റ്റ് 31നുള്ളിൽ ഇ-മസ്റ്ററിങ് ചെയ്ത് പരാജയപ്പെട്ടവർക്ക് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 15 വരെയാണെന്നും, ഈ തീയതിക്കുള്ളിൽ മേൽ പറഞ്ഞവർ മാത്രം ആധാർ കാർഡും ലൈഫ് സർട്ടിഫിക്കറ്റും സഹിതം ഓഫീസുമായി ബന്ധപ്പെടണമെന്നും കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.