ആലപ്പുഴ: നിത്യോപയോഗ സാധനങ്ങൾ ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ചു നൽകുന്നതിനായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് രൂപീകരിച്ച വിതരണ ശൃംഖലയായ 'ഒപ്പം ഈസി ഷോപ്പി'യുടെ ഉദ്ഘാടനം നിയുക്ത എം എൽ എ പി. പ്രസാദ് നിർവഹിച്ചു. ആദ്യഘട്ടമെന്ന നിലയിൽ…