രാജ്യത്ത് 18 വയസിനും 59 വയസിനും ഇടയിലുള്ള അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായുള്ള ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനായി തിരുവനന്തപുരം ജില്ലയിലെ ഭിന്നശേഷിക്കാരായ അസംഘടിത തൊഴിലാളികൾക്കായി പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. പി.എം.ജി വികാസ്ഭവൻ…