തൃശ്ശൂർ: എളവളളി ഗ്രാമപഞ്ചായത്തില്‍ കന്നുകുട്ടി പരിപാലന പദ്ധതിക്ക് തുടക്കമായി. നാലു മാസം മുതല്‍ ആറു മാസം പ്രായമുള്ള തിരഞ്ഞെടുത്ത 80 പശുക്കുട്ടികള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. കന്നുകുട്ടികള്‍ക്ക് രണ്ടു വര്‍ഷത്തില്‍ 12,500 രൂപയുടെ കാലിത്തീറ്റയാണ്…