മലപ്പുറം: കോവിഡ് പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം കാര്യക്ഷമമാക്കുന്നതിനായി കൊണ്ടോട്ടി പുളിക്കല്‍ എ.എം.എം.എല്‍.പി സ്കൂളില്‍ 'എജ്യു സ്മാര്‍ട്ട് സപ്പോര്‍ട്ട്' പദ്ധതിക്ക് തുടക്കമായി. അധ്യാപകര്‍, രക്ഷിതാക്കള്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് വിദ്യാഭ്യാസ…