പൊതു വിദ്യാലയങ്ങളില്‍ പഠിച്ചാല്‍ മക്കള്‍ നന്നാവില്ലെന്ന മാതാപിതാക്കളുടെ ചിന്താഗതിയില്‍ മാറ്റമുണ്ടായതായും പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചാല്‍ ഫലപ്രാപ്തി ലഭിക്കുമെന്നതിന് തെളിവാണിതെന്നും ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത്…