ഉന്നതവിദ്യാഭ്യാസരംഗത്ത് നാളത്തെ കേരളം എന്താവണമെന്ന കാഴ്ചപ്പാടും അതിനുള്ള പദ്ധതികളും പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ കാഴ്ചപ്പാടുകൾ പിന്തുണച്ചും നവീനാശയങ്ങൾ സംഭാവന ചെയ്തും വിദ്യാർഥികളും. ഉള്ളടക്കം കൊണ്ടും ആശയ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായ മുഖ്യമന്ത്രിയുടെ ആദ്യ സംവാദ പരിപാടി പൂർത്തിയായപ്പോൾ പിണറായി വിജയൻ…
വയനാട്: ജില്ലയിലെ വിദ്യാഭ്യാസ മേഖലയില്‍ നാല് വര്‍ഷം കൊണ്ട് വിദ്യാര്‍ത്ഥികളുടെ എണ്ണം പത്തിരട്ടിയോളം വര്‍ധിച്ചു. അണ്‍ എയിഡഡ് സ്ഥാപനങ്ങളുമായുള്ള താരതമ്യത്തില്‍ ഏറ്റവും അധികം വിദ്യാര്‍ത്ഥികള്‍ പൊതു വിദ്യാലയത്തിലേക്ക് പ്രവേശനം നേടിയ നാല് അധ്യയന വര്‍ഷങ്ങളാണ്…