മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 'മുട്ടക്കോഴി വളർത്തൽ' വിഷയത്തിൽ നവംബർ ആറിന് പരിശീലനം സംഘടിപ്പിക്കുന്നു. രാവിലെ 10 മുതൽ വൈകിട്ട് നാല് വരെയാണ് പരിശീലനം. കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റും ആധാർ കാർഡും കൊണ്ടുവരണം.…