ഇളമാട് സര്‍ക്കാര്‍ ഐടിഐയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ട്രയിനികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും അനുമോദനവും നടന്നു. ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ് ഉദ്ഘാടനം ചെയ്തു. പൂതൂര്‍ വാര്‍ഡ്മെമ്പര്‍ ഷൈനി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എസ്…