കന്നുകാലികൾ തളർന്നുവീഴുന്ന സാഹചര്യങ്ങൾ ഉണ്ടായാൽ എഴുന്നേൽപ്പിച്ചു നിർത്തുന്നതിനായി എളവള്ളി ഗ്രാമപഞ്ചായത്തിൽ ആധുനിക യന്ത്രമെത്തി. പ്രസവസമയത്തും അതിനുമുമ്പും കാൽസ്യത്തിന്റെ കുറവ് മൂലം കന്നുകാലികൾ തളർന്നു വീഴുക പതിവാണ്. തളർന്നുവീണ കന്നുകാലികൾ എഴുന്നേൽക്കാനാവാത്തതുമൂലം തീറ്റയെടുക്കാത്ത അവസ്ഥയുണ്ടാവുകയും മരണത്തിലേക്ക്…
കടവല്ലൂർമഠംപടി കാന നിർമ്മാണം തുടങ്ങി എളവള്ളി ഗ്രാമപഞ്ചായത്തിലെ വെള്ളക്കെട്ടിന് ശാശ്വതപരിഹാരമായി വാർഡ് നാലിൽ ഉൾപ്പെടുന്ന കടവല്ലൂർ മഠംപടി പ്രദേശത്ത് കാനനിർമ്മാണം ആരംഭിച്ചു. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കൊച്ചിൻ ഫ്രോണ്ടിയർ റോഡിലാണ് കാന നിർമ്മാണം. …