വംശനാശ ഭീഷണി നേരിടുന്ന കുളവെട്ടി മരങ്ങള്‍ക്ക് ആവാസവ്യവസ്ഥ ഒരുക്കി മാതൃകയായി എളവള്ളി പഞ്ചായത്ത്. ഗ്രാമപഞ്ചായത്തിലെ ചതുപ്പ് സ്വഭാവമുള്ള സ്ഥലം കണ്ടെത്തി കുളവെട്ടി മരങ്ങളെ വെച്ചുപിടിപ്പിക്കാനായി സംസ്ഥാന തലത്തില്‍ തന്നെ ആദ്യമായി പദ്ധതി തയ്യാറാക്കിയതും ജില്ലാ…