കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ ബാങ്കുകളുടെയും സ്‌പോര്‍ട്‌സ് ആവശ്യങ്ങള്‍ക്കായി ലൈസന്‍സ് ലഭിച്ച് ഷൂട്ടിംഗ് മത്സരങ്ങളില്‍ പങ്കെടുക്കുന്നവരുടെയും ഒഴികെയുള്ള കോട്ടയം ജില്ലയിലെ എല്ലാ ആയുധ ലൈസന്‍സുകളും ഡിസംബര്‍…