തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൻ്റെ സുഗമമായ നടത്തിപ്പിനും നിരീക്ഷണത്തിനും മേൽ നോട്ടം വഹിച്ചും മാധ്യമങ്ങൾക്ക് തൽസമയ വിവരങ്ങൾ പങ്കുവെച്ചും കളക്ട്രേറ്റിലെ ജില്ലാതല കൺട്രോൾ റൂം. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ അലക്സ്…