പ്രളയ ബാധിത മേഖലകളിൽ വൈദ്യുതി പുനഃസ്ഥാപിക്കാനെത്തുന്ന വകുപ്പ് ഉദ്യോഗസ്ഥരുമായി പരാമവധി സഹകരിക്കണമെന്നും അപകടങ്ങൾ ഒഴിവാക്കണമെന്നും ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ അറിയിച്ചു. പ്രളയക്കെടുതിക്കു ശേഷം ദുരിതാശ്വാസ കേന്ദ്രങ്ങളിൽ നിന്ന് മടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കർശന നിർദ്ദേശങ്ങളും…