ടെക്‌നോപാർക്കിൽ ആക്‌സിലറേറ്റർ ഫോർ ഇലക്ട്രോണിക്‌സ് ടെക്‌നോളജീസിന് തുടക്കമായി ഇലക്ട്രോണിക്സ് അനുബന്ധ മേഖലകളിലുള്ള അത്യാധുനിക സാങ്കേതിക വിദ്യാധിഷ്ഠിത സ്റ്റാർട്ടുപ്പുകൾക്ക് വളരാൻ ഏറ്റവും അനുയോജ്യമായ അന്തരീക്ഷമാണ് കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടെക്‌നോപാർക്കിൽ ആക്‌സിലറേറ്റർ ഫോർ…