മന്ത്രി അടിയന്തര ഉന്നതതല യോഗം വിളിച്ചു സുരേഷ്‌കുമാറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി മൂന്നാര്‍ കന്നിമലയില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ കാട്ടാന ആക്രമണത്തില്‍ കന്നിമല എസ്റ്റേറ്റ് ടോപ് ഡിവിഷന്‍ സ്വദേശി മണിയെന്ന സുരേഷ്…
വെള്ളമുണ്ട ചിറപ്പുല്ല് ട്രക്കിംഗിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വനംവകുപ്പ് താല്‍ക്കാലിക ഗൈഡ് പുളിഞ്ഞാല്‍ നെല്ലിയാനിക്കോട്ട് തങ്കച്ചന്റെ കുടുംബത്തിന് വനംവകുപ്പ് ആദ്യഘട്ട ധനസഹായം കൈമാറി. അഞ്ച് ലക്ഷത്തിന്റെ ചെക്ക് മാനന്തവാടി റേഞ്ച് ഓഫീസര്‍ രമ്യ രാഘവന്‍…
*വാച്ചര്‍ ശക്തിവേലിന്റെ മകള്‍ക്ക് ജോലി നല്‍കും *കാട്ടാനശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ റേഷന്‍ വീട്ടിലെത്തിക്കും ഇടുക്കി ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ അക്രമകാരികളായ കാട്ടാനകളുടെ ശല്യം നിയന്ത്രിക്കുന്നതിന് വയനാട്ടില്‍ നിന്നുള്ള പ്രത്യേക സംഘം രണ്ട് ദിവസത്തിനകം ജില്ലയിലെത്തുമെന്ന്…
മലമ്പുഴ മണ്ഡലത്തില്‍ തുടര്‍ച്ചയായുണ്ടാവുന്ന വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം കാണാന്‍ വനം മന്ത്രി കെ രാജുവിന്റെ നേതൃത്വത്തില്‍ ജൂലൈ 23ന് ഉന്നതതലയോഗം ചേരും. വൈകിട്ട് നാലിന് തിരുവനന്തപുരം കവടിയാര്‍ ഹൗസിലാണ് യോഗം. മലമ്പുഴ, മുണ്ടൂര്‍,…