തിരുവനന്തപുരം: അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിക്കുന്ന കോട്ടൂര്‍ ആനപരിപാലന കേന്ദ്രത്തിന്റെ ആദ്യഘട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. 176 ഹെക്ടര്‍ വനഭൂമിയില്‍ 108 കോടി രൂപ ചെലവിട്ടാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ആനപരിപാലന…