തൃശൂര്‍: കാട്ടാന ശല്യം രൂക്ഷമായ പാലപ്പിള്ളി മേഖലയില്‍ വനംവകുപ്പിന്റെ സേവനം ലഭ്യമാക്കുന്നതിനായി എലിഫന്റ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സേവനവും ഫോറസ്റ്റ് ഔട്ട്‌പോസ്റ്റും ഒക്ടോബര്‍ 10 മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഔട്ട്പോസ്റ്റില്‍ മൂന്ന് സ്റ്റാഫുകളുടെ സേവനം കൂടാതെ അടിയന്തര…