മലപ്പുറം: പ്രതിസന്ധി ഘട്ടങ്ങളില്‍ ജനങ്ങള്‍ക്ക് തുണയാകാന്‍ സേവന സജ്ജമായ എമര്‍ജന്‍സി റസ്പോണ്‍സ് ടീമിന് പ്രളയ അതിജീവനം  ലക്ഷ്യമിട്ട് പരിശീലനം നല്‍കി. മുന്നറിയിപ്പ് ടീം, അന്വേഷണ-രക്ഷാപ്രവര്‍ത്തന- ഒഴിപ്പിക്കല്‍ ടീം, പ്രഥമ ശ്രുശൂഷ ടീം, ഷെല്‍ട്ടര്‍ മാനേജ്മെന്റ്…

മലപ്പുറം: ജില്ലയിലെ ഗ്രാമപഞ്ചായത്ത്, നഗരസഭകളില്‍ രൂപീകരിച്ചിട്ടുള്ള എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം അംഗങ്ങള്‍ക്കുള്ള പരിശീലനം ജില്ലയില്‍ ജൂലൈ ഒന്നിന് നടക്കും. ദുരന്ത നിവാരണ അതോറിറ്റിയും കിലയും ചേര്‍ന്ന് നടത്തുന്ന പരിശീലനത്തിന് ജില്ലാ പ്ലാനിങ് ഓഫീസ് നേതൃത്വം…

തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, കില, ജില്ലാ ആസൂത്രണ സമിതി എന്നിവർ സംയുക്തമായി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ എമർജൻസി റെസ്‌പോൺസ് ടീം (ഇആർഡി) അംഗങ്ങൾക്കു നടത്തിയ ഓൺലൈൻ പരിശീലനം സമാപിച്ചു. ജില്ലാ…