കോഴിക്കോട് സിവില്‍ സ്റ്റേഷനിലുളള എംപ്ലോയബിലിറ്റി സെന്ററില്‍ ഫെബ്രുവരി 27-ന് (ശനിയാഴ്ച )രാവിലെ 10.30-ന് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. പ്ലേസ്‌മെന്റ് ഓഫീസര്‍ (യോഗ്യത : എം.ബി.എ/ എം.എസ്.ഡബ്ല്യു), നഴ്‌സിംഗ് ട്രെയിനര്‍…