പാലക്കാട്: പാലക്കാട്, കോയമ്പത്തൂര്‍ ജില്ലകളിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ട്രെയിനി, ടെക്‌നീഷ്യന്‍, സൂപ്പര്‍വൈസര്‍, നഴ്‌സ്, മെക്കാനിക്കല്‍ എഞ്ചിനീയര്‍, പ്രോഗ്രാം മാനേജര്‍ എന്നീ തസ്തികകളില്‍ ഒഴിവ്. 120 ഒഴിവുകളാണുള്ളത്. യോഗ്യത: ഐ.ടി.ഐ/ ഡിപ്ലോമ/ബി.ടെക് (മെക്കാനിക്കല്‍ / ഓട്ടോമൊബൈല്‍), ബി…