ആഗോളതാപനം കുറയ്ക്കുന്നതിന് നവകേരളം കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹരിതകേരളം മിഷന്‍ ആവിഷ്‌കരിച്ച 'അതിജീവനത്തിനായി ചെറുവനങ്ങള്‍' എന്ന ആശയത്തോടെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ നടപ്പിലാക്കിവരുന്ന പദ്ധതിയാണ് 'പച്ചത്തുരുത്തുകള്‍'. സംസ്ഥാനത്ത് ഇതുവരെയായി 1077…