കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി വിവിധ ഘട്ടങ്ങളില്‍ നഷ്ടപരിഹാരമായും ആനുകൂല്യങ്ങളായും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത് 285.17 കോടി രൂപയുടെ സഹായം. ദുരിതബാധിതര്‍ക്ക് സൗജന്യ ചികിത്സയും ദുരിതബാധിതരുടെ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പും പരിചരിക്കുന്നവര്‍ക്ക് ആശ്വാസകിരണം ധനസഹായവും…