ഊർജ്ജ സംരക്ഷണ സെമിനാറിൻ്റെ ഇരിങ്ങാലക്കുട നിയോജക മണ്ഡലതല ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലളിത ബാലൻ നിർവഹിച്ചു. എനർജി മാനേജ്മെന്റ് സെൻ്റർ ഗവ.കേരള, സെൻ്റർ ഫോർ എൻവയോൺമെൻ്റ് ആൻഡ് ഡവലപ്മെന്റ്, ഫിസിക്സ് വിഭാഗം…