തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ റെക്കോർഡിങ് തീയേറ്ററിൽ ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബിരുദ യോഗ്യതയും റെക്കോർഡിങ് സ്റ്റുഡിയോയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമുള്ള എൻജിനീയറിംഗ് അസിസ്റ്റന്റിനെ കരാറടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു. ഒഴിവ്…
തിരുവനന്തപുരം സർക്കാർ സംഗീത കോളേജിൽ എൻജിനിയറിംഗ് അസിസ്റ്റന്റ് തസ്തികയിൽ ഒരു ഒഴിവ് നിലവിലുണ്ട്. പ്രായപരിധി 2025 ജനുവരി 1 ന് 41 വയസ് കവിയാൻ പാടില്ല. ബി.ടെക് ഇലക്ട്രിക്കൽ എൻജിനിയറിംഗും റിക്കാർഡിംഗ് സ്റ്റുഡിയോയിൽ ഒരു…
