മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ വിദ്യാഭ്യാസം, പരിശീലനം എന്നിവ സാധ്യമാക്കുന്നതിനായിട്ടാണ് കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളുള്‍പ്പെടുന്ന എന്‍മകജെ ഗ്രാമപഞ്ചായത്തില്‍ ബഡ്സ് സ്‌കൂള്‍ സ്ഥാപിക്കാന്‍ തീരുമാനിക്കുന്നത്. ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുള്ള 'സാന്ത്വനം'…