സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങളെ കുറിച്ചറിയാനും ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാനും നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍ വികസിപ്പിച്ച എന്റെ ജില്ല ആപ്പ് ഇനി ഐഫോണ്‍ ഉപഭോക്താക്കള്‍ക്കും ലഭിക്കും. ഇതുവരെ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മാത്രമാണ് ആപ്പ് കിട്ടിയിരുന്നത്. എന്റെ…