എറണാകുളം: സർക്കാർ സേവനങ്ങൾ മികവുറ്റതാക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ എന്റെ ജില്ല മൊബൈൽ ആപ്പ് കൂടുതൽ പൊതു സ്ഥാപനങ്ങളെ ഉൾപ്പെടുത്തി കാര്യക്ഷമമാക്കും. ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളുടെ വിവരങ്ങളും ഫോൺ നമ്പറുകളും ആപ്പിൽ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ…
പോസ്റ്റർ വീഡിയോ പ്രകാശനം ജില്ലാ കളക്ടർ നിർവഹിച്ചു ജില്ലയിലെ സർക്കാർ ഓഫീസുകളുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് നിമിഷനേരത്തിൽ ലഭ്യമാക്കി 'എന്റെ ജില്ല' മൊബൈൽ ആപ്ലിക്കേഷൻ. സർക്കാർ സംവിധാനങ്ങൾ ജനസൗഹൃദമാക്കുന്നത് ലക്ഷ്യമിട്ടുള്ള 'എന്റെ ജില്ല' മൊബൈൽ ആപ്ലിക്കേഷന്റെ…
പത്തനംതിട്ട: എന്റെ ജില്ല മൊബൈല്‍ ആപ്പിന്റെ പ്രചാരണാര്‍ഥം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയാറാക്കിയ പോസ്റ്ററിന്റെ പ്രകാശനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ട് അലക്‌സ് പി. തോമസിന് നല്‍കി…
സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങളെക്കുറിച്ച് അറിയാനും ഓഫീസുകളില്‍ ഫോണില്‍ ബന്ധപ്പെടാനും സജ്ജമാക്കിയ എന്‍റെ ജില്ല മൊബൈല്‍ ആപ്ലിക്കേഷൻ കൂടുതല്‍ ആളുകളിലേക്കും കൂടുതല്‍ സ്ഥാപനങ്ങളിലേക്കും വ്യാപിക്കുന്നു. നിലവില്‍ 1265 ഓഫീസുകളിലെ വിവരങ്ങള്‍ ആപ്പില്‍ അറിയാനും ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍…
കൊല്ലം: ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഒറ്റ ക്ലിക്കിലൂടെ കണ്ടെത്താനും വിവരങ്ങള്‍ അറിയാനും 'എന്റെ ജില്ല' മൊബൈല്‍ ആപ്പ്. ജില്ലാ ഭരണകൂടം, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ എന്നിവ സംയുക്തമായി തയ്യാറാക്കിയ ആപ്പില്‍ റവന്യൂ, പോലീസ്, ആര്‍.ടി.ഒ,…