കോട്ടയം: കോവിഡ് പ്രതിസന്ധി മൂലവും അല്ലാതെയും പ്രവർത്തനം നിലച്ചുപോയ നിര്‍മ്മാണ സംരംഭങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിന് വ്യവസായ വകുപ്പ് പദ്ധതി നടപ്പാക്കുന്നു. ആറു മാസത്തിലധികമായി പ്രവർത്തന രഹിതമായിക്കിടക്കുന്ന സംരംഭങ്ങളെയാണ് ഇതിൽ ഉൾപ്പെടുത്തുക. പ്ലാസ്റ്റിക് നിരോധനത്തിൻ്റെ ഭാഗമായ സംരംഭങ്ങൾക്ക്…