സംരംഭം ആരംഭിക്കുന്നതിനും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ്പ് ഡെവലപ്മെന്റ് (KIED) 10 ദിവസത്തെ സംരംഭകത്വ വികസന പരിപാടി കളമശ്ശേരിയിലുള്ള KIEDന്റെ ക്യാമ്പ്സില്‍ വെച്ച് നവംബര്‍…