2023-24 സംരംഭക വര്‍ഷം 2.0 ന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പും കോട്ടായി ഗ്രാമപഞ്ചായത്തും സംയുക്തമായി എന്റര്‍പ്രണര്‍ഷിപ്പ് ഫെസിലിറ്റേഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. വ്യവസായ വാണിജ്യ വകുപ്പ് കോട്ടായി ഗ്രാമപഞ്ചായത്ത് സംരംഭകത്വ വികസന എക്‌സിക്യൂട്ടീവ് എ.…