മാലിന്യശേഖരണം നടത്തുന്ന ഹരിതകര്‍മ്മസേനയുടെ യൂസര്‍ ഫീ നൂറ് ശതമാനമാക്കാന്‍ പരിസ്ഥിതി ദിനത്തില്‍ പ്രതിജ്ഞയെടുത്ത് കുന്നംകുളം നഗരസഭ. മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ഹരിതസഭയിലാണ് ഹരിതകര്‍മ്മസേനാംഗങ്ങളുടെ നേതൃത്വത്തില്‍ പ്രതിജ്ഞയെടുത്തത്. ഹരിതസഭ എ…