കേരള ഈറ്റ, കാട്ടുവള്ളി-തഴ തൊഴിലാളി ക്ഷേമനിധി ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന തൊഴിലാളികൾക്കുള്ള ഇ-ശ്രം പോർട്ടൽ രജിസ്‌ട്രേഷൻ ചെയ്യാൻ സാധിക്കാത്തവർക്കുള്ള രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി ജൂലൈ 31 വരെ നീട്ടി. ഇൻകം ടാക്‌സ് അടയ്ക്കാൻ…

സംസ്ഥാനത്ത് ആദ്യമായി ഇ-ശ്രം കാര്‍ഡ് സമ്പൂര്‍ണ്ണ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച നേട്ടവുമായി ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്. അസംഘടിത തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള ഇ-ശ്രം കാര്‍ഡ് സമ്പൂര്‍ണ്ണ രജിസ്‌ട്രേഷന്‍ സംസ്ഥാനത്ത് ആദ്യമായി ചക്കിട്ടപ്പാറ പഞ്ചായത്ത് പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനം…

ഭിന്നശേഷിക്കാരായ അസംഘടിത തൊഴിലാളികൾക്കായി പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രത്യേക ഇ ശ്രം രജിസ്ട്രേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി തൊഴിൽ -സാമൂഹ്യനീതി വകുപ്പുകൾ സംയുക്തമായി എളംകുന്നപ്പുഴയിൽ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. കറുത്തേടം സർവീസ് സഹകരണ ബാങ്ക് ഹാളിൽ…

അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന മോട്ടോര്‍ തൊഴിലാളികളുടെ വിവരങ്ങള്‍ ദേശീയതലത്തില്‍ ശേഖരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഇ-ശ്രം പോര്‍ട്ടല്‍ വഴിയാണ് വിവര ശേഖരണം. ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ ഫോണും ബാങ്ക് അക്കൗണ്ടും ഇ-…

ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾ അസംഘിടിത തൊഴിലാളികൾക്കുളള കേന്ദ്ര സർക്കാരിന്റെ eShram പോർട്ടലിൽ നിലവിൽ അംശാദായം അടയ്ക്കുന്ന 59 വയസിനു താഴെയുളള തൊഴിലാളികൾ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന് ചെറുകിട…