പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ജയന്തിയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ഉപന്യാസ മത്സരം നടത്തുന്നു. സ്‌കൂൾ തലം, കോളേജ് തലം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. അയ്യങ്കാളിയുടെ നവോത്ഥാന പോരാട്ടങ്ങളുടെ സമകാലിക പ്രസക്തി (10 ഫുൾ സ്‌കാപ്പ്…