ഹയർ സെക്കൻഡറി (വൊക്കേഷണൽ) വിഭാഗം 2023 സെപ്റ്റംബറിൽ നടത്തിയ ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം www.keralaresults.nic.in ൽ ലഭിക്കും.
കേരള ജുഡിഷ്യൽ സർവീസ് മെയിൻ(എഴുത്ത്) പരീക്ഷ 2023ന്റെ ഫലം പ്രസിദ്ധീകരിച്ചു. ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലായ www.hckrecruitment.nic.in ൽ ഫലം ലഭിക്കും. വൈവ നവംബർ ആറു മുതൽ 27 വരെയാണു നടക്കുക. യോഗ്യതനേടിയവർക്കു പോർട്ടലിൽനിന്നു കോൾ ലെറ്റർ ഡൗൺലോഡ് ചെയ്യാം.
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി. 2023 ആഗസ്റ്റ് മാസത്തിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ) / ഒന്നും രണ്ടും സെമസ്റ്റർ ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്നിക്സ് ആന്റ്…
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നടത്തിയ 2022 വർഷത്തെ ഇലക്ട്രിക്കൽ വയർമാൻ പരീക്ഷാഫലം www.cel.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2023 ഏപ്രിലിൽ നടത്തിയ ഡിഫാം പാർട്ട് 1 (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക്: www.dme.kerala.gov.in.
2023 ജൂൺ ജൂലൈ മാസങ്ങളിലായി നടന്ന എൻ.ടി.ഇ.സി മാർച്ച് 2023 ഒന്നും രണ്ടും റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലങ്ങൾ പ്രസിദ്ധീകരിച്ചത് പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapareekshabhavan.in ൽ ലഭ്യമാണ്.
കേരളത്തിലെ സർക്കാർ/സ്വാശ്രയ കോളജുകളിലേക്ക് 2023-24 അധ്യയന വർഷം ബാച്ച്‌ലർ ഓഫ് ഡിസൈൻ (B.Des) കോഴ്‌സിനുള്ള പ്രവേശനപരീക്ഷാഫലം www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.
കേരള ലെജിസ്ലേറ്റീവ് അസംബ്ളി മീഡിയ ആൻറ് പാർലമെൻററി സ്റ്റഡീ സെൻറർ (പാർലമെൻററി സ്റ്റഡീസ്) നടത്തുന്ന 'സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെൻററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യർ' ആറാമത് ബാച്ചിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 94.26 ശതമാനമാണ് വിജയം.…