2023 ജൂൺ ജൂലൈ മാസങ്ങളിലായി നടന്ന എൻ.ടി.ഇ.സി മാർച്ച് 2023 ഒന്നും രണ്ടും റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലങ്ങൾ പ്രസിദ്ധീകരിച്ചത് പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapareekshabhavan.in ൽ ലഭ്യമാണ്.