കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി. 2023 നവംബർ മാസത്തിൽ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്‌സ് ആൻഡ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്) റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലവും മാർക്കിന്റെ വിശദാംശങ്ങളും പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെട്ടാൽ…

നവംബർ 2023 ഡി.എൽ.എഡ് (ജനറൽ) രണ്ടാം സെമസ്റ്റർ റഗുലർ പരീക്ഷയുടെയും, സെപ്റ്റംബർ 2023 ഡി.എൽ.എഡ് (ജനറൽ) രണ്ടാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയുടെയും, നവംബർ 2023 ഡി.എഡ് 1, 2. 3, 4 സെമസ്റ്റർ സപ്ലിമെന്ററി…

കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (K-LAMPS(PS) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴസ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജിയറിന്റെ 2023ലെ പരീക്ഷാഫലം പ്രഖ്യാപിച്ചു. 70.5 ശതമാനം ആണ് വിജയശതമാനം. നടപ്പു…

സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന കെ.ജി.ടി.ഇ പ്രിന്റിങ് ടെക്നോളജി ആഗസ്റ്റ് 2023 പരീക്ഷാഫലം www.tekerala.gov.org എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

2023 ജൂൺ 02, 03, ഒക്ടോബർ 06, 07 തീയതികളിൽ തിരുവനന്തപുരം/ കോഴിക്കോട്/ താമരശ്ശേരി കേന്ദ്രങ്ങളിൽ നടത്തിയ ചെയിൻ സർവ്വെ (മൂന്നു മാസം) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. സർവ്വെ ഡയറക്ടറേറ്റിലും സർവ്വെ വകുപ്പിന്റെ വെബ്സൈറ്റിലും (www.dslr.kerala.gov.in)…

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡി.ഫാം പാർട്ട് 1 ഇആർ1991 (സപ്ലിമെന്ററി) ഏപ്രിൽ 2023ന്റേയും പാർട്ട് 11 (റെഗുലർ/സപ്ലിമെന്ററി) ജൂലൈ 2023ന്റേയും പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക്: www.dme.kerala.gov.in.

കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിൽ ജേണലിസം & കമ്യൂണിക്കേഷൻ, പബ്ലിക് റിലേഷൻസ് & അഡ്വർടൈസിങ്, ടിവി ജേണലിസം ബിരുദാനന്തര ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷാഫലം പ്രഖ്യാപിച്ചു. ജേണലിസം & കമ്യൂണിക്കേഷനിൽ 1000 ൽ 714  മാർക്ക് നേടിയ ദേവിപ്രിയ  സുരേഷ്  ഒന്നാം റാങ്ക് നേടി.…

കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ്  ന്യൂറോസയൻസിൽ(IMHANS) കേരള ആരോഗ്യ സർവ്വകലാശാല അംഗീകരിച്ച 2023-24  വർഷത്തെ  രണ്ട് വർഷം    ദൈർഘ്യമുള്ള സൈക്യാട്രിക് സോഷ്യൽ വർക്ക്, ക്ലിനിക്കൽ സൈക്കോളജി എന്നീ വിഷയങ്ങളിൽ എം.ഫിൽ പ്രോഗ്രാമുകളുടെ…

സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന സർട്ടിഫിക്കറ്റ് എക്സാമിനേഷൻ ഇൻ ഓഫ്സെറ്റ് പ്രിന്റിങ് ജൂലൈ 2023 പരീക്ഷാ ഫലം www.tekerala.org എന്ന വെബ്സൈറ്റിൽ ലഭിക്കും.

2005-2006 വർഷത്തെ പാഠ്യപദ്ധതി പ്രകാരം 2023ൽ നടത്തിയ ട്രെയിൻഡ് ടീച്ചേഴ്സ് സർട്ടിഫിക്കറ്റ് (ടി.ടി.സി) കോഴ്സ് (മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം https://pareekshabhavan.kerala.gov.in ൽ ലഭ്യമാണ്.