കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ്  ന്യൂറോസയൻസിൽ(IMHANS) കേരള ആരോഗ്യ സർവ്വകലാശാല അംഗീകരിച്ച 2023-24  വർഷത്തെ  രണ്ട് വർഷം    ദൈർഘ്യമുള്ള സൈക്യാട്രിക് സോഷ്യൽ വർക്ക്, ക്ലിനിക്കൽ സൈക്കോളജി എന്നീ വിഷയങ്ങളിൽ എം.ഫിൽ പ്രോഗ്രാമുകളുടെ പ്രവേശനത്തിന് ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിച്ചവരുടെ പ്രവേശന പരീക്ഷാഫലം  www.lbscentre.kerala.gov.inഎന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.കൂടുതൽ വിവരങ്ങൾക്ക് ഹെൽപ് ലൈൻ നമ്പർ: 04712560363, 2560364.