വിദ്യാഭ്യാസം | August 23, 2023 കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററിൽ ഒരു വർഷ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനിയറിംഗ് കോഴ്സ് സായാഹ്ന കോഴ്സിന് 26 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0484 2556530, 9447368199. തീയതി നീട്ടി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു