കേരള യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ മെയ് 14 മുതൽ ആരംഭിക്കുന്ന യുജിസി-നെറ്റ്/ജെ.ആർ.എഫ് പരീക്ഷകളുടെ (പേപ്പർ-1) പരിശീലന പരിപാടിയ്ക്ക് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ചേരുന്നതിന് താൽപര്യമുള്ളവർ തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിലുള്ള സ്റ്റുഡൻസ്…