സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. ലോവർ പ്രൈമറി, അപ്പർ പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ 5 അധ്യാപകരെ വീതവും, വൊക്കേഷണൽ, ഹയർ സെക്കൻഡറി വിഭാഗത്തിൽ 2 അധ്യാപകരെയുമാണ് 2021-22 വർഷത്തെ അവാർഡിന് തെരഞ്ഞെടുത്തത്. പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവർത്തനം പരിഗണിച്ചും, മാതൃകാ ക്ലാസ്സ് അവതരണം, അഭിമുഖം എന്നിവയിലെ…

ഇടുക്കി ജില്ലയിൽ 2022-23 സാമ്പത്തിക വർഷം 100 ശതമാനം പദ്ധതി തുക ചെലവഴിച്ച ഗ്രാമപഞ്ചായത്തിനുള്ള അംഗീകാരം നേടിയ സേനാപതി ഗ്രാമപഞ്ചായത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ റ്റി ബിനു പുരസ്കാരം കൈമാറി. ഉച്ചയ്ക്ക് രണ്ട്‌…

സംസ്ഥാനത്തെ  മികച്ച ഭിന്നശേഷി അധ്യാപികക്കുള്ള സമഗ്ര ശിക്ഷാ കേരളയുടെ  അവാര്‍ഡിന്  കോഴഞ്ചേരി ബ്ലോക്ക് റിസോഴ്സ് സെന്ററിലെ പ്രിയ പി. നായര്‍ അര്‍ഹയായി.  കഴിഞ്ഞ 10 വര്‍ഷങ്ങളിലധികമായി സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്ന പ്രിയ ഭിന്നശേഷിക്കുട്ടികളുടെ…

തൊഴിലാളികളുടേതും തൊഴിലുടമകളുടേതും പരസ്പരപൂരകമായ വളർച്ചയാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലൂന്നിയ മികച്ച തൊഴിലാളി തൊഴിലുടമ ബന്ധമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ മികച്ച സ്ഥാപനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡുകൾ തിരുവനന്തപുരത്ത് വിതരണം ചെയ്ത്…